Sunday, April 6, 2014

ചുമ്മാ

എന്നെ പഠിക്കാൻ ഈ ലാപ്ടോപ്പും തന്നു കൃഷി പണിക്ക് പോയതാ  എൻറെ കെട്ട്യോൻ ...രണ്ടു തവണ പാളി ഈ സ്ക്രീനിൽ നോക്കിയെങ്കിലും മനസിലായില്ല ... പക്ഷെ ഉറപ്പായും കയ്യോടെ പോക്കും ... അതൊക്കെ പോകട്ടെ ...
ജീവിതത്തെ സീരിയസ് ആയി കാണാൻ ശ്രമികണം ഉള്ള കഴിവുകളെ പരിപോഷിപ്പിക്കണം എന്നൊക്കെ ഉള്ള തീരുമാനങ്ങൾ സ്വയം എടുകെണ്ടാതനെ ... അതിനു ആര്ക്കും നമ്മളെ ഫോഴ്സ് ചെയ്യാൻ പറ്റില്ല ...

ഞാനപ്പോൾ എന്റെ കുറിക്കാനുള്ള കഴിവ് ഇവടെ പരീക്ഷിക്കുകയാണ് ... ക്ഷമിക്കുക വായിക്കുന്ന നിങ്ങൾ മാത്രമാണേ എന്റെ പരീക്ഷണ ശാലകൾ...

4 comments:

  1. എന്നാല്‍പ്പിന്നെ എഴുത്തുകള്‍ പോരട്ടെ ഇങ്ങട്. വായിച്ചിട്ട് അഭിപ്രായം പറയാം.

    ആശംസകള്‍

    ReplyDelete
  2. പരീക്ഷനശാലയിലാണോ ഗീതു?

    ReplyDelete
  3. ഹ..ഹ..ഹ..(ക്ഷമിക്കണം , ചിരി രേഖപ്പെടുത്താൻ ഈ
    'ഹ' യുടെ വക ഭേദങ്ങളല്ലാതെ മറ്റൊന്നും ഇല്ലാ എന്നാണ് എന്റെ ഒരറിവ്..ഇനി എന്താ ഇത്ര ചിരിക്കാൻ എന്നാണെന്കിൽ ...ചുമ്മാ)

    ReplyDelete